TOP STORIES

ലൈംഗിക അതിക്രമങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാര്‍ അവര്‍ തന്നെ ആണെന്ന നടി മമ്താ മോഹന്‍ദാസിന്റെ പ്രസ്താവനയെ തിരുത്തി നടി ...
നൂറുരൂപ നോട്ടുകൾ നിറം മാറി ഉടന്‍ പുറത്തുവരും. റിസര്‍വ് ബാങ്കിന്റെ  മധ്യപ്രദേശിലെ ദേവാസിലുളള ബാങ്ക് നോട്ട് പ്രസില്‍ പുതിയ നോട്ടിന്റെ അച്ചടി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ...
അനൂപ് മോനോൻ തിരക്കഥയെ‍ാരുക്കുന്ന പുതിയ ചിത്രം, ‘എന്‍റെ മെഴുതിരി അത്താഴങ്ങൾ’ ജൂലൈ 27നു തിയറ്ററിലേക്ക്.നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി ...
നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കും. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചു. ഇന്നലെ ...
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന് കൈ നല്‍കി ചിരിച്ച് കുശലം പറഞ്ഞതിന് ശേഷം തിരിഞ്ഞുനടക്കുന്ന അമേരിക്കന്‍ പ്രഥമ വനിതയുടെ ഭാവമാറ്റത്തിന് കാരണമെന്താണെന്ന അന്വേഷണമാണ് സോഷ്യല്‍ ...
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടന നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഡബ്ല്യുസിസി (വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്) ...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന  സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ...
കിരീടം സ്വന്തമാക്കിയ ഫ്രാന്‍സിനെ കാത്തിരുന്നത്  260 കോടി രൂപ.  രണ്ടാം സ്ഥാനം നേടിയ ക്രൊയേഷ്യയ്ക്ക് 191 കോടി രൂപയാണ് സമ്മാനം. മൂന്നാം ...
ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി ക്യാംപിലെത്തിയതായി വിവരം. 2014ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറാണ്. കഴിഞ്ഞ ...

Mukhamozhi

കേൾക്കുക എന്നത് മലയാളികളുടെ വലിയ ഒരു ശീലമായിരുന്നു. സുപ്രഭാതം മുതൽ ചലച്ചിത്ര ഗാനങ്ങളും, വാർത്തകളും, നാടകവും തുടങ്ങി പലതരം പരിപാടികൾ കേട്ടു കൊണ്ട്, അവ മനസ്സിൽ കണ്ടു കൊണ്ട് റേഡിയോ നിലയങ്ങൾ ജിവിതത്തിന്റെ ഒരു ഭാഗമായിരുന്നു.. ഗൃഹാതുരത്വം ഉണർത്തുന്ന ഈ വിചാരം അതാണ് 'മുഖമൊഴി' മുന്നോട്ട് വയ്ക്കുന്നത്. വിമ കുടുംബാംഗങ്ങളുടെ വിശേഷങ്ങളുമായി അവരെ പരിചയപ്പെടുത്തുന്ന മുഖമൊഴി സമൂഹത്തിലെ മറ്റു പല വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്നു. എല്ലാ ശനിയാഴ്ചകളിലും വിവിധ വ്യക്തികളും, വിഷയങ്ങളും ഒക്കെയായി മുഖമൊഴി ശ്രോതാക്കളുടെ കേൾവിയിലേക്ക് എത്തുന്നു........