കട്ടിൽമാടം

*എല്ലാവർക്കും നമസ്ക്കാരം, മുഖമൊഴിയിലേക്ക് സ്വാഗതം.*

*പല ദേശങ്ങളിൽ നിന്നെത്തി വിമ എന്ന മഹാവൃക്ഷ ശിഖിരങ്ങളിൽ കൂടുകൂട്ടിയോരുടെ കഥകൾ പറഞ്ഞു തുടങ്ങിയ മുഖമൊഴി പവിത്രങ്ങളായ പൈതൃകങ്ങളുടേയും, സംസ്കാരങ്ങളുടേയും പൊരുളുകളിലേക്കു കൂടി സഞ്ചരിക്കുന്നു. ഈ ലക്കം മുഖമൊഴി പരിചയപ്പെടുത്തുന്നത് അത്തരത്തിലുള്ള ഒരു പൈതൃക സമ്പത്തിനെയാണ്. ശില്പ ചാതുര്യം വിളിച്ചോതുന്ന, നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കിയിട്ടുള്ള ഈ നിർമ്മിതി കട്ടിൽമാടം എന്നറിയപ്പെടുന്നു.*

*മുഖമൊഴിയിൽ കട്ടിൽമാടം – മുഴുവനായി കേൾക്കൂ, ആസ്വദിക്കൂ, മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കൂ, നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കൂ……….*

*NB : കേൾവി സുഖത്തിന് ഹെഡ്സെറ്റ് / ഇയർ ഫോൺ ഉപയോഗിക്കാൻ മറക്കരുത്*

*രാംജി പെരുമുടിയൂർ*