“ഉണ്ണികൃഷ്ണൻ കെ. കെ”

*ഈ ലക്കം മുഖമൊഴി പരിചയപ്പെടുത്തുന്നത് വയലിയുടെയും വയലിയുടെ പോഷക സംഘടനകളുടെയും ഒക്കെ പ്രതിനിധിയും, സഹ അമരക്കാരനും ആയ ഒരു താരത്തേയാണ്. കെ. കെ എന്ന് ചുരുക്കി വിളിക്കുന്ന നമ്മുടെ സ്വന്തം ഉണ്ണികൃഷ്ണൻ .കെ .കെ എന്ന ആറങ്ങോട്ടുകരകാരൻ. വയലിയുടെ തുടക്കം മുതൽ എല്ലാത്തിനും കൂടെ ഉള്ള ഒരു വ്യക്തി ആണ് കെ. കെ, അന്ന് മുതൽ ഇന്ന് വരെ ഒരു വിധം എല്ലാ ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്, ഇപ്പോൾ വയലിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ചുമതല നിർവഹിക്കുന്നു . ഒപ്പം വയലിയുടെ തന്നെ പാലിയേറ്റീവ് സംഘടനയായ AIM എന്ന സാമൂഹിക സഹായക പ്രവർത്തനങ്ങളുടെ നേതൃതും വഹിക്കുന്നതും ഇദ്ദേഹം ആണ്.*

*മുഖമൊഴി മുഴുവനായി കേൾക്കുക, മറ്റുള്ളവരുമായി പങ്കുവെയ്ക്കുക.*

*നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക.*

*mukhamozhi@gmail.com*