Blog

കാര്‍ഷിക കടാശ്വാസം ആദ്യഘട്ടം 4,000 കോടി

സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 24ന് പ്രഖ്യാപിച്ച 34,000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ആദ്യഘട്ടമായി നാലായിരം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. എട്ടുലക്ഷത്തോളം കര്‍ഷകരാണ് ആദ്യഘട്ടത്തിന്റെ ഗുണഭോക്താക്കളെന്ന് കടാശ്വാസ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നൂറോളം കര്‍ഷകര്‍ക്ക് കടവിമുക്ത സര്‍ട്ടിഫിക്കറ്റുകള്‍ മുഖ്യമന്ത്രി…

കെകെഎസ് ഏകദിന ശില്‍പശാല 22ന്

കേരളീയ കേന്ദ്രസംഘടന യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന 'ഉണര്‍വ്' ഏകദിന ശില്‍പശാല 22നു രാവിലെ പത്തുമുതല്‍ മുളുണ്ട് വെസ്റ്റ് പോസ്സല്‍ കോളനിക്കു സമീപമുള്ള വിദ്യാബെന്‍ ഗാര്‍ഡി സ്‌കൂള്‍ ഹാളില്‍ നടക്കും. വ്യക്തിത്വ വികസന ക്ലാസുകളും തൊഴില്‍ മാര്‍ഗനിര്‍ദേശവും ലഭിക്കും. റജിസ്‌ട്രേഷനു വിളിക്കാം: 9969964229.  

ആത്മ വാര്‍ഷികം 21ന്

ഓള്‍ താനെ മലയാളി അസോസിയേഷന്റെ വാര്‍ഷികം 21ന് വൈകിട്ട് ഏഴിന് വെസ്റ്റിലെ കാശിനാഥ് ഖാനേക്കര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കും. ചികില്‍സാ സഹായധനം വിതരണം ചെയ്യും. ലേക്‌സിറ്റി മലയാളി വെല്‍ഫെയര്‍ അസോസിയേഷനുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന തിരുവനന്തപുരം ആരാധന തിയറ്റേഴ്‌സിന്റെ അച്ഛനെയാണെനിക്കിഷ്ടം എന്ന നാടകവും അരങ്ങേറും.…

ബസ്സ് സമരം തീര്‍പ്പായില്ല സമരം ശരണം പെരുവഴി തന്നെ

ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (എംഎസ്ആര്‍ടിസി) ജീവനക്കാരുടെ സമരം അനിശ്ചിതമായി തുടരുന്നു. ഗതാഗതമന്ത്രി ദിവാകര്‍ റാവുത്ത് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.   സമരം നാലാം ദിവസത്തിലേക്കു കടന്ന ഇന്നലെ യാത്രാദുരിതമേറി.യാത്ര വേണ്ടെന്നു വയ്ക്കുകയോ സ്വകാര്യ വാഹനങ്ങള്‍ ആവശ്യപ്പെടുന്ന അമിതതുക നല്‍കി യാത്ര…

ജെജെ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ സ്വകാര്യഡോക്ടര്‍മാരുടെ ചികില്‍സ

ബൈക്കുള ജെജെ ആശുപത്രി വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ കുറഞ്ഞ ചെലവില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നീക്കം. 1,100 കിടക്കകളില്‍ 250 കിടക്കകളാണ് ഇത്തരത്തില്‍ നീക്കിവയ്ക്കുക. രണ്ടു രോഗികള്‍ക്കുള്ള മുറികള്‍ക്ക് 500 രൂപയും ഒരാള്‍ക്കുള്ള മുറികള്‍ക്ക് 1,000 രൂപയുമാണു പ്രതിദിന വാടക   കുറഞ്ഞതു പത്തുവര്‍ഷമെങ്കിലും…

എന്റെ സിനിമയെ നശിപ്പിച്ചു ബിജോയ് നമ്പ്യാര്‍

  സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേര്‍ വിളിച്ചിരുന്നു. ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മാറ്റം കണ്ടാലറിയാം, എന്തു വൃത്തികേടായാണു ചെയ്തുവച്ചിരിക്കുന്നതെന്ന്. നമ്മള്‍ എന്തു പുതുതായി ചെയ്താലും ആളുകള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളില്ലെന്നതു മനസ്സിലാക്കാം. എന്നാല്‍, സോളോയുടെ കാര്യത്തില്‍ അതിലപ്പുറവും സംഭവിച്ചു.…

രാജ്യത്തെ ധനസ്ഥിതി ശോഭനമല്ലെന്ന് റിസര്‍വ് ബാങ്ക് സര്‍വ്വെ

രാജ്യത്തെ സാമ്പത്തിക സ്ഥിതി ശുഭാപ്തി വിശ്വാസം നല്‍കുന്നില്ലെന്ന് റിസര്‍വ്വ ബാങ്ക് സര്‍വ്വെ. സര്‍വ്വയില്‍ പങ്കെടുത്ത് ഭൂരിപക്ഷം പേരും നിലവിലെ സ്ഥിതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ലെന്നും ആര്‍ബിഐ സര്‍വ്വെ വ്യക്തമാക്കി. തൊഴില്‍ മേഖലയിലും ഉപഭോക്താക്കള്‍ക്കിടയിലും നിലവിലെ സ്ഥിതി ആത്മവിശ്വാസം നല്‍കുന്നതല്ലെന്ന് സര്‍വ്വെയില്‍ പ്രതിഫലിക്കുന്നുണ്ട് നിലവില്‍ രാജ്യത്തുളള സാമ്പത്തികസ്ഥിതി ശുഭകരമല്ലെന്നാണ് പരക്കെയുളള ധാരണയെന്നും…

Hello world!

Welcome to WordPress. This is your first post. Edit or delete it, then start blogging!

Sed purus velit, finibus non semper nonut am…

Semper leo. Fusce lectus justo, porta quis felis at, imperdiet elementum libero. Duis nec dignissim lectus.Lorem ipsum dolor sit amet, consectetur adipiscing elit. Suspendisse scelerisque venenatis purus eget maximus. Fusce dapibus leo sed sem fringilla,…

Nunc hendrerit egestas amus ad arcu im usa

Semper leo. Fusce lectus justo, porta quis felis at, imperdiet elementum libero. Duis nec dignissim lectus.Lorem ipsum dolor sit amet, consectetur adipiscing elit. Suspendisse scelerisque venenatis purus eget maximus. Fusce dapibus leo sed sem fringilla,…