ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈന്തപ്പഴം

ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ഫലമാണ് ഈന്തപ്പഴം. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. സീസണ്‍ നോക്കാതെ ഏത് കാലാവസ്ഥയിസും ലഭ്യമാകും എന്നതും ഈന്തപ്പഴത്തിന്റെ പ്രത്യേകതയാണ്. ശരീരസൗന്ദര്യത്തിനൊപ്പം തന്നെ ശരീരത്തിന്ഊര്‍ജം നല്‍കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു.സാധാരണ ഈന്തപ്പഴത്തേക്കാള്‍ ഗുണമുള്ളത് ഉണക്കിയ ഈന്തപ്പഴത്തിനാണ്. നല്ല പശുവിന്‍പാല്‍ തിളപ്പിച്ച് അതില്‍ ഉണങ്ങിയ…

കളയരുത് പപ്പായ, വൈറ്റമിനുകളുടെ കലവറയാണ്

മിക്കവരുടെയും പറമ്പില്‍ ഒരു പരിചരണവുമില്ലാതെ സ്വയം വളരുന്നവയാണ് പപ്പായമരം. ആരും ശ്രദ്ധിക്കാതെ മൂത്ത് പാകമായി അടര്‍ന്നുവീഴുന്ന ഈ പഴത്തിന് അമൂല്യമായ ഗുണങ്ങളാണുള്ളത്. ഏറ്റവും ഗുണമുള്ള പച്ചക്കറികളിലൊന്ന് പപ്പായ ആണ്. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭമായ പഴമാണിത്. വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്റി ഓക്‌സിഡന്റുകള്‍,നാരുകള്‍ ഇവയും പപ്പായയില്‍ വേണ്ടുവോളമുണ്ട്. ജലാംശവും ധാരാളം അടങ്ങിയിട്ടുണ്ട്.…

അല്‍പ്പം ശ്രദ്ധിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും തടയാം

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച് വൈദ്യനിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച് രാവിലെ കഴുകിക്കളയുന്നതും…

നിതംബഭംഗിക്ക് ശലഭാസനം

ശലഭാസനം വയര്‍ കുറയ്ക്കാനും നിതംബങ്ങള്‍ക്ക് ആകൃൃതി ലഭിക്കാനും സഹായിക്കുന്ന യോഗാസനമാണ് ശലഭാസനം. ഇത് സ്ഥിരം ചെയ്യുന്നതു വഴി നടുവേദന,  ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കും ആശ്വാസം ലഭിക്കും. ചെയ്യുന്നവിധം കമിഴ്ന്നു കിടന്ന് കൈകള്‍ അരക്കെട്ടിനോട് ചേര്‍ത്തു വയ്ക്കുക. കാലുകള്‍ ചേര്‍ത്ത് വച്ച് കാല്‍പ്പത്തികള്‍ വലിച്ചുനിവര്‍ത്തുക. നിതംബഭാഗം ചുരുക്കി താടി നിലത്ത്…

മുഖ പേശികള്‍ക്കായി ശീലിക്കാം വദനയോഗ

ബലൂണ്‍ പോസ് വായ് നന്നായി ഊതി വീര്‍പ്പിച്ച് പത്ത്ത സെക്കന്‍ഡ് ആ നിലയില്‍ തന്നെ തുടരുക. പിന്നീട് ശ്വാസം പതുക്കെ പുറത്തുവിടുക. രക്തചംക്രമണത്തിനും മുഖത്ത് രൂപപ്പെടുന്ന കൊഴുപ്പ് അകറ്റാനും ഈ പരിശീലനം ഏറെ പ്രയോജനപ്പെടും. മുഖക്കുരു, ചുളിവുകള്‍, പാടുകള്‍ എന്നിവ മാറാന്‍ ഈ യോഗ ഏറെ സഹായകമാണ്. ഫിഷ്…

നെല്ലിക്കയും മുന്തിരിയും വൈനാക്കാം

  നെല്ലിക്ക വൈന്‍ ചേരുവകള്‍ നെല്ലിക്ക-രണ്ടു കിലോഗ്രാം പഞ്ചസാര-ഒന്നര കിലോഗ്രാം വെള്ളംഅഞ്ചു ലിറ്റര്‍ യീസ്റ്റ് ഒരു ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം…