ഒച്ചേം…. വിളീം.. ഭാഗം – 5

ഞാൻ നടത്തിയ മോർഫിംങ്ങ് ആപത്തിലെ ഡിങ്കനെ പോലെ എന്നെ തുണക്കാറുള്ള താടിയും മീശയുമുള്ള മോഹനേട്ടന്റെ മുഖത്ത് കിറുകൃത്യം അവസാനിച്ചു. നാട്ടിലെ ജീപ്പിലെ ഒച്ചേം വിളീം അവസാനിപ്പിച്ച് ബോംബെയിൽ വന്ന് സ്റ്റേജിലെ 'ഒച്ചേം വിളിക്കാരൻ' (അവതാരകൻ) ആയപ്പോഴും ഞാൻ മൂപ്പരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. നാട്ടിൽ നായൻമാർക്ക് സുകുമാരൻ നായരുടെ ഒറ്റ സംഘടനയേ…

ഒച്ചേം…. വിളീം.. ഭാഗം – 4

ഒച്ചേം വിളിയിലും ഒരു വ്യത്യസ്തമായ ശൈലി കൊണ്ടു വരാൻ കഴിഞ്ഞത് കൊണ്ട് ഷൊർണൂരിന് പുറത്ത് നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങി.. ഒറ്റപ്പാലം ബ്രദേഴ്സ് സൗണ്ടിലെ മുസ്തഫക്ക ഒരു ദിവസം ചെല്ലാൻ പറഞ്ഞു... "ഓണത്തിന് അനക്ക് ഭയങ്കര ഡിമാന്റ് ആണ്.. അതോണ്ട് ഒരു കാര്യം ചെയ്യാം... ഒരു ജീപ്പിൽ ലൈവ്…

ഒച്ചേം വിളീം….. ഭാഗം 3

കടയിൽ വെച്ച് ഞാൻ ചോദ്യം ആവർത്തിച്ചു... "നിസാർ.... എന്തു പറ്റി..? കുഴപ്പം വല്ലതും..." "ഹും.... ഷൊർണൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബഹുമാന്യനായ പ്രസിഡന്റ് ശ്രീ മച്ചിങ്ങൽ മുഹമ്മദ് ഹാജി മരണപ്പെട്ടു..." "ഓ..... കഷ്ടം..." ഷൊർണൂർ ബസ്സ്റ്റാന്റിന് മുൻവശത്തുള്ള കെട്ടിടമാണ് മച്ചിങ്ങൽ ബിൽഡിംങ്ങ് എന്നറിയാം... പക്ഷേ അതിന്റെ ഉടമസ്ഥനെ…

ഒച്ചേം വിളീം – ഭാഗം 2

"ഇന്ത്യൻ ഫേബ്രിക്സ്, മെയിൻ റോഡ്, ഷൊർണൂർ" നാടകങ്ങളിലെ ടൈറ്റിൽ അനൗൺസ്മെന്റുകൾ, നരേഷൻസ് എന്നിവ വോയ്സ് മോഡുലേഷനോടെ പറയാൻ എന്നെ പഠിപ്പിച്ചത് മോഹനേട്ടനാണ് (സ്വാതി മോഹനൻ). ഷൊർണൂർ അങ്ങാടിയിലെ അന്നത്തെ തെണ്ടിത്തിരിയൽ ഒക്കെ കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് നടക്കുകയാണ്. പോലീസ് സ്റ്റേഷൻ കഴിഞ്ഞ് അല്ലം മുമ്പോട്ടു നടന്നപ്പോൾ ഇന്ത്യൻ ഫാബ്രിക്സ്…

ഒച്ചേം…. വിളീം… – ഭാഗം 1

ഷൊർണൂരും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകളുടെ കാതുകൾക്ക് ഏറെ പരിചയമുള്ള ശബ്ദമായി ഏതാണ്ട് 10 വർഷത്തോളം അനൗൺസറായി പ്രവർത്തിച്ച കാലം. മഹീന്ദ്ര ജീപ്പിന്റെ മണ്ടക്ക് ഒരു ഗാനമേള നടത്താനുള്ള സ്പീക്കറുകളും കേറ്റി വെച്ച് പരസ്യങ്ങളും മറ്റും ലൈവ് ആയി ചെയ്യുന്ന സമയം.. ഈ കാലയളവിൽ ഉണ്ടായ ചിരിക്കു വക…

ഏകാന്തം: ഒരു ആസ്വാദനം 

ആന്റൺ പാവ്ലോവിച്ച് ചെഖോവ് എന്ന റഷ്യൻ എഴുത്തുകാരന്റെ 'ദ ബെറ്റ്' എന്ന ചെറുകഥ പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന ചെറുകഥ സമാഹാരത്തിൽ ഉണ്ടായിരുന്നു. അന്നത്തെ വായന പഠിക്കാനുള്ള ഒരു കഥ എന്നതിലുപരി വലിയ സ്വാധീനമൊന്നും ചെലുത്തിയില്ല. ഷൊർണൂർ കെ വി ആർ ഹൈസ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങളോടാനുബന്ധിച്ച് KPAC ക്ക്‌ വേണ്ടി K…