എന്നവസാനിക്കും ഈ കൊടും പീഡനങ്ങള്‍

കശ്മീരിലെ കത്വയില്‍ കുതിരകളെ മേയ്ക്കാന്‍ പോയ എട്ടുവയസുകാരി പെണ്‍കുട്ടിയെ ഒരു സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഞെട്ടലും നീറ്റലും മാറുന്നതിന് മുമ്പ് അടുത്ത വാര്‍ത്ത എത്തി. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഒരു ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപെടുത്തിയ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍…

ജലദിനം-ജീവന് നിലനില്‍ക്കാനുള്ള മുന്നറിയിപ്പ്

തോടും പുഴയും കുളവും കിണറുകളും അപ്രത്യക്ഷമായി വരണ്ടുണങ്ങിയ ഭൂമിയില്‍ തുള്ളിവെള്ളത്തിനായി അലഞ്ഞുതിരിയുന്ന മനുഷ്യനാണ് കാഴ്ച്ചയുടെ ഒരറ്റത്ത്. കുന്നും മലയും ഇടിച്ചു നിരത്തി പുഴകളെല്ലാം കുഴിച്ചുമറിച്ച് മരങ്ങളുടെ വേരുകള്‍ പോലും അറുത്തുമാറ്റികോണ്‍ക്രീറ്റ് കാടൊരുക്കുന്നവര്‍ മറുഭാഗത്ത്. ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് പോലും പ്രസക്തിയില്ലാതാകുന്ന കാലത്ത് വീണ്ടുമൊരു ലോകജലദിനം. കുന്നും മലയും പുഴകളും കണ്ണീരില്ലാതെ കരയാന്‍…

അതേ സൈബര്‍ലോകത്ത് അവളാണ് താരം

സ്ത്രീശാക്തീകരണത്തിന്റെ ആദ്യ അടയാളങ്ങളിലൊന്നാണോ പ്രതികരണം… അങ്ങനെയെങ്കില്‍  ആ ഒറ്റവാക്കിന്റെ ചൂടില്‍ പോലും തിളച്ചുമറിയും സോഷ്യല്‍ മീഡിയ. ഏത് വിഷയത്തിലാണ് അഭിപ്രായമില്ലാത്തത്. എന്ത് അനീതിക്കെതിരെയാണ് അവള്‍ മിണ്ടാതിരിക്കുന്നത്. അമ്പരന്നു പോകുന്നല്ലോ എന്ന് അടക്കം പറയുന്നുണ്ട് പുരുഷസമൂഹം. ഡൊണാള്‍ഡ് ട്രംപിനെയും പിണറായി വിജയനേയും  ഒരുപോലെ വിലയിരുത്താനുള്ള നിരീക്ഷണപാടവവും അവള്‍ക്കുണ്ട്. ഒറ്റപ്പെട്ട പ്രതികരണങ്ങളില്‍ അവസാനിക്കാതെ…

നിയമമല്ല ശീലങ്ങളാണ് മനുഷ്യത്വവും സംസ്‌കാരവും

മനുഷ്യജീവന് വികല്‍പ്പിക്കാതെ വിശപ്പിന്റെ നോവറിയാതെ നാടിന്റെയും കാടിന്റെയും സംസ്‌കാരമെന്തെന്ന് തിരിച്ചറിയാനാകാതെ കേരളം വളരുന്നു. വിശന്ന വയറിന്റെ നോവും ദൈന്യതയും തിരിച്ചറിയാനാകാതെ ചോരയില്‍ ചവിട്ടി നിന്ന് സെല്‍ഫിയെടുക്കുകയാണ് പ്രബുദ്ധകേരളത്തിന്റെ യൗവനം. നിസ്സഹായനായ ഒരു മനുഷ്യജീവിയുടെ ദൈന്യത ഇത്രത്തോളം വിവരിക്കുന്ന ഒരു ചിത്രവും അടുത്തിടെ കണ്ടിട്ടില്ല. കള്ളനാണോ എന്നറിയാന്‍ ആ ആദിവാസി…

ഈ ചോരക്കളിക്ക് ഇനിയെങ്കിലും അവസാനമുണ്ടാകണം

കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങള്‍  പൊടുന്നനെയുണ്ടായ ഒരു പ്രതിഭാസമല്ല. ഹിന്ദു രാഷ്ട്രീയമുയര്‍ത്തി ജനസംഘമെന്ന പേരില്‍ കേരളത്തില്‍ കളം പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതുമുതലാണ് കേരളം അതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സംസ്ഥാനം സാക്ഷിയായത്. 90 കളില്‍ ബി ജെ പി -സി പി എം സംഘര്‍ഷം കേരളത്തെ പലകുറിയാണ് ഭയപ്പെടുത്തിയത്.…

പലിശയ്ക്ക്‌ പലിശ അധാര്‍മ്മികം

നാട്ടിലെ കൂട്ടആത്മഹത്യകള്‍ക്ക് പിന്നിലെ വലിയ വില്ലന്‍ മിക്കപ്പോഴും സാമ്പത്തിക പരാധീനതയാകാറുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കടം വാങ്ങി പലിശയും  പലിശക്ക് പലിശയുമായി വലഞ്ഞ്, നില്‍ക്കാന്‍ പറ്റാതാകുമ്പോള്‍ അവസാനമാര്‍ഗമാണ് പലര്‍ക്കും സ്വയം ജീവനൊടുക്കല്‍. പണം കടം കൊടുക്കുന്നതിനും പലിശ സ്വീകരിക്കുന്നതിനും ഒരുവിധ മാനദണ്ഡവുമില്ലാതാകുന്ന സമൂഹത്തില്‍ വാങ്ങുന്നവന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും കൊടുക്കുന്നവന്റെ കണക്കുകള്‍ പെരുകുകയും…