രാധാദേവി അമ്മ നിര്യാതയായി

വസായ് നായർ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ശിവദാസ് നായരുടെ ഭാര്യ മാതാവ് രാധാദേവി അമ്മ (90) എലപ്പുളളി വട്ടോണി വീട്ടിൽ നിര്യാതയായി മക്കൾ അരുണ,സുഗുണ, മരുമക്കൾ : പരേതനായ സുരേന്ദ്രൻ നായർ ,ശിവദാസ് നായർ, പേരമക്കൾ: അനുരാധ,ബാലചന്ദ്രൻ,വാസുദേവൻ

മാധവികുട്ടി അമ്മ

പാലക്കാട്‌ നെമ്മാറ അയിലൂർ റോഡിൽ രമനിവാസിൽ മാധവികുട്ടി അമ്മ (89) മുംബൈ വസായ് വെസ്റ്റ് ദിവാൻമാൻ ദിവാൻകല്പന ഹൌസിങ് സൊസൈറ്റിയിൽ B2 -102ൽ നിര്യാതയായി ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2മണിക്ക് ദിവാൻമാൻ ശ്‌മശാനത്തിൽ നടക്കും. മക്കൾ : ഗിരിജ നായർ മരുമകൻ : മോഹൻകുമാർ നായർ പേരമക്കൾ :…

കലാശാല ബാബു അന്തരിച്ചു

  കൊച്ചി :പ്രശസ്ത മലയാള സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാത്രി 12.35 ഓടെയായിരുന്നു അന്ത്യം.  വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ തിളങ്ങിയ താരമായിരുന്നു കലാശാല ബാബു. പദ്മശ്രീ…

നിര്യാതയായി

നിര്യാതയായി: പൂനെയിൽ പിം പ്രീ കാലേവാഡി സൗന്ദര്യ കോളണി രഹാട്ടണിയിൽ 18 വയസ്സായ ആവണി എന്ന മകളോടൊപ്പവും സഹോദരനായ ശ്രീകുമാറിന്റെ കുടുംബത്തോടൊപ്പം ജീവിച്ചു വരികയായിരുന്നു പരേതയായ അമ്പിളി പണിക്കർ.3 വർഷമായി രണ്ട് കിഡ്നിയും നഷ്ടപ്പെട്ട്  ചികിത്സയിലായിരുന്നു. പരേതയായ അമ്പിളി പണിക്കർ 40 വയസ്സ്ആലപ്പുഴ ഹരിപ്പാട് സ്വദേശിനി യാണ് '…

മലയാളി യുവതി വാഹന അപകടത്തില്‍ മരണപ്പെട്ടു

മുംബൈ : മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും, വ്യവസായിയും ആയ കല്യാൺ വെസ്റ്റിൽ താമസിക്കുന്ന തലശ്ശേരി അണ്ടലൂർ ഇങ്കിരിയത്ത് പ്രേമന്റെയും, സ്മിതയുടെയും മകൾ അനീഷ രാഗേഷ് (അനു - 27) വാഹന അപകടത്തിൽ മരണപ്പെട്ടു. ഭർത്താവ് രാഗേഷ് രാമചന്ദ്രൻ, മകൾ ധാവ്യ, സഹോദരൻ അഗീഷ് പ്രേമൻ. സംസ്കാരം വ്യാഴാഴ്ച…