റിയാസ് കോമുവും മീടുവില്‍ ആരോപണം ഗൗരവമെന്ന് ബോസ് കൃഷ്ണമാചാരി

മുംബൈ: പ്രമുഖ കലാകാരനും കൊച്ചി ബിനാലെ കമ്മിറ്റി സെക്രട്ടറിയുമായ റിയാസ് കോമുവിനെതിരെ മീടു ആരോപണം. ആരോപണത്തെ ഗൗരവമായാണ് കാണുന്നതെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ബിനാലെ കമ്മിറ്റി വിളിക്കുമെന്നും ബോസ് പറഞ്ഞു. അതേസമയം, ഉടനെ നടപടി എടുക്കുക പ്രായോഗികമല്ലെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും…

അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ബിജെപി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം…

മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി രംഗത്ത്. പാര്‍ട്ടി അധികാരം കരസ്ഥമാക്കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയാണെന്ന് ഗഡ്കരി പറഞ്ഞു. മറാഠി ടിവി ടോക്ക് ഷോയിലാണ് കേന്ദ്ര മന്ത്രിയുടെ കുറ്റസമ്മതം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ട്ടി അധികാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പ്രതീക്ഷയില്ലാത്ത…

കവി എം.എന്‍.പാലൂര്‍ വിടവാങ്ങി മുംബൈ ജീവിതത്തില്‍ 31 വര്‍ഷം

കവി എം.എന്‍. പാലൂര്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര്‍ ജനിച്ചത്. ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഏയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ലാണ് വിരമിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ…

Me too കാമ്പയിന്‍ വെളിപ്പെടുത്തലില്‍ ഞടുങ്ങി മാധ്യമ,സാഹിത്യമേഖലയിലെ പ്രമുഖരും

നാനാപടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്തയെ തുടര്‍ന്ന് കങ്കണ റൗത്ത് എന്നിവരുടെ വെളിപ്പെടുത്തലിന് പുറകെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ലൈംഗികാക്രമണങ്ങള്‍ക്കിരയായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ MeToo കാമ്പയിന് വന്‍ പ്രതികരണം.മാധ്യമ സാഹിത്യമേഖലയിലെ പ്രമുഖരുടെ പേരുകളും പുറത്ത്്.മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എഴുത്തുകാരും ആരോപണങ്ങളില്‍ പെട്ടിട്ടുണ്ട്. ചേതന്‍ ഭഗത്, സദാനന്ദ് മേനോന്‍, കിരണ്‍…

നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ ചാരവൃത്തിക്കേസില്‍ പിടിയില്‍

നാഗ്പൂര്‍: നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ ചാരപ്രവര്‍ത്തനത്തിന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സംഘടനയുടെയും മഹാരാഷ്ട്ര എ.ടി.എസ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത നീക്കത്തിലാണ് പാക് ഐഎസ്ഐ ഏജന്റായ നിഷാന്ത് അഗര്‍വാള്‍ അറസ്റ്റിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാള്‍ ജോലി ചെയ്തു വരുകയായിരുന്നു.…

മുംബൈയില്‍ കനത്ത ചൂട്

മുംബൈ: കാലവര്‍ഷം പിന്‍വാങ്ങിയിരിക്കെ നഗരത്തില്‍ കനത്ത ചൂട്. ഈ സമയത്ത് സാധാരണ അനുഭവപ്പെടാറുള്ള ചൂടില്‍നിന്ന് ഏഴു ഡിഗ്രി സെല്‍ഷ്യസ് അധികമാണു ഞായറായാഴ്ച അനുഭവപ്പെട്ട താപനില. നാലുമാസം നീണ്ട കാലവര്‍ഷത്തില്‍ ആവശ്യത്തിനു മഴ പെയ്തില്ലെന്നതിനു പുറമേയാണു കൊടുംചൂട് പിടിമുറുക്കുന്നത്.37 ഡിഗ്രിവരെ നിലവില്‍ ചുടുണ്ട് ഈ മാസം മുഴുവന്‍ കനത്ത ചൂടിനു…

മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം

മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലടയ്ക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ സുപ്രീം കോടതി. ഇവരെ ജയിലിലടയ്ക്കാന്‍ പറ്റില്ല ഇ‍വരെ വീട്ടുതടങ്കലില്‍ സൂക്ഷിക്കുക മാത്രമേ പാടുള്ളു എന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.…

പ്രളയക്കെടുതി; മോദിയുമായി സംസാരിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ച്   പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകള്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം…