ആര്‍ത്തവ സമയത്തെ വയറുവേദന അകറ്റാം

ആര്‍ത്തവ ദിവസം അടുക്കുമ്പോള്‍ തന്നെ ഭക്ഷണത്തില്‍ എരിവും പുളിയും കുറയ്ക്കുക രക്തപ്രസാദം ഉണ്ടാക്കുന്ന ഇലക്കറികളും ചാരിറ്റബിള്‍ തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക പുളിയും മസാലയും ഇല്ലാത്ത ഭക്ഷണം തെരഞ്ഞെടുക്കുക ധാരാളം വെള്ളം കുടിക്കുക വയറു മുറുകി കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കുക ചൂടുള്ള…

മഴക്കാലത്തെ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുക

മഴക്കാലമെത്തിയാല്‍ ജലദോഷം പനി തുടങ്ങിയ രോഗങ്ങളും ഒപ്പമുണ്ടാകും. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആഹാരവും ജീവിതശൈലിയും മഴക്കാലത്തിന് ഉതകുന്ന രീതിയിലേക്ക് മാറ്റുക ജലദോഷം വന്നാല്‍ പച്ചമഞ്ഞളും തുളസിയിലയും ചേര്‍ത്ത് ആവി പിടിക്കുന്നത് നല്ലതാണ്. ഒന്നര ഗ്ലാസ് വെള്ളത്തില്‍ കുരുമുളക് ചതച്ചിട്ട് തിളപ്പിച്ച് കുറച്ചു കല്ലുപ്പ്…

ഹൃദയസ്തംഭനം മുന്‍കൂട്ടി അറിയാന്‍ ഉപകരണം

ഹൃദയസ്തംഭനം സ്ഥിരീകരിക്കാനും അതിനുള്ള സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഉപകരണവുമായി മുംബൈ ഐഐടി. രക്തത്തിലെ ചില രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം സ്ഥിരീകിരിച്ചാണ് ഹൃദയസ്തംഭനം ഈ ഉപകരണം തിരിച്ചറിയുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്ന് സംശയം തോന്നിയാല്‍ രക്തപരിശോധന നടത്തിയതിന് ശേഷം പരിശോധനാഫലം സ്മാര്‍ട്ട്‌ഫോണില്‍ രേഖപ്പെടുത്തുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. ഹൃദയ പരിശോധനയ്ക്കായി ആശുപത്രിയില്‍ മണിക്കൂറുകള്‍…

ലാപ്‌ടോപ് എത്തിച്ചത് മരണകിടക്കയില്‍

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ലാപ്‌ടോപ് കിടക്കയില്‍ ചാര്‍ജ്ജ ചെയ്യാന്‍ വച്ചു എന്നതായിരുന്നു റാഞ്ചി സ്വദേശി നിശാന്ത് കെദിയ ചെയ്ത തെറ്റ്. അര്‍ധരാത്രിയോടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് മുറിക്ക് തീ പിടിച്ചു. 2017 ഡിസംബര്‍ ഒമ്പതിനായിരുന്നു ആ സംഭവം. അമ്പത് ശതമാനം പൊള്ളലേറ്റ് നിശാന്ത് മാസങ്ങളോളം മുംബൈയിലെ ആശുപത്രിയില്‍ കഴിഞ്ഞു. ചെവി,…

തൈറോയ്ഡിനെ ഭയക്കുന്നുണ്ടോ ഇത് വായിക്കണം

തൈറോയ്ഡിനെ നിങ്ങള്‍ ഭയക്കുന്നുണ്ടോ-ഈ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. ഇന്‍ഫോ ക്ലിനിക്ക് ഫെയ്‌സ്ബുക്ക് പേജില്‍ ഡോ. ടി എം ജമാല്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ഇയാളുടെ സ്വഭാവത്തിന് ഈയിടെ ആയി വല്ലാത്ത മാറ്റം. ആകെ കൂടി ഒരു വെപ്രാളം.. ഒരു സ്ഥലത്തു അടങ്ങി…

വേനല്‍ച്ചൂടാണ്;ചെയ്യേണ്ടതും ചെയ്യരുതാത്തതും

11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. അധികം ഭാരമില്ലാത്തതും ഇളം നിറമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക പകല്‍ പുറത്ത് പോകേണ്ടി വന്നാല്‍ കുട, തൊപ്പി, കൂളിംഗ് ഗ്ലാസ് ഇവ കൂടെ കരുതുക ഉച്ചതിരിഞ്ഞ് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പരമാവധി…

ചക്കയും ഐടി രംഗവും തമ്മിലെന്ത്?

കേരളത്തിന്റെ ഇഷ്ട ഫലമായ ചക്കയും ഐടി രംഗവും തമ്മിലെന്ത്?. ആ ചോദ്യം കുറച്ച് കുഴപ്പിക്കുന്നതാണ്. കാരണം അവ തമ്മില്‍ ഫലത്തില്‍ യാതൊരു ബന്ധവുമില്ല. ഐടി രംഗത്ത് പ്രസിദ്ധമായ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ഉന്നത പദവിയിലിരുന്ന ഒരു ചെറുപ്പക്കാരനും ചക്കയും തമ്മിലാണ് ആ ബന്ധം. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍…

പേരയ്ക്ക മാത്രമല്ല പേരയിലയും ഔഷധം തന്നെ

ശരീര സൗന്ദര്യവും ആരോഗ്യവും കാത്തു സൂക്ഷിക്കാന്‍ വിലയേറിയ ലേപനങ്ങളും മറ്റും ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇവര രണ്ടും സംരക്ഷിക്കാനാവശ്യമായവയൊക്കെ പ്രകൃതി തന്നെ നമുക്കു ചുറ്റും കരുതിയിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വളരുന്ന ചെടിയാണ് പേര. വൈറ്റമിനുകളുടെ കലവറയാണ് പേരക്ക. എന്നാല്‍ പേരക്ക മാത്രമല്ല പേരയിലയും ആരോഗ്യപാലനത്തിനും സൗന്ദര്യസംരക്ഷണത്തിനും ഉത്തമ…