കഴുത്തിനും വയറിലെ പേശികള്‍ക്കും മത്സ്യാസനം

കഴുത്തിന് നല്ല ബലം കിട്ടാനും വയറിന്റെ പേശികള്‍ക്ക് അയവു ലഭിക്കാനും മത്സ്യാസനം ഉപകരിക്കും. കൂടാതെ ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ശമനം ലഭിക്കുകയും ആസ്തമക്ക് ശമനമുണ്ടാകുകയും ചെയ്യും. ചെയ്യേണ്ട വിധം: 1.പത്മാസനത്തിലെന്ന പോലെ കാലുകള്‍ ചേര്‍ത്തുവക്കുക 2.ശേഷം പതുക്കെ പിറകിലേക്ക് മലര്‍ന്നു കിടക്കുക. 3. കഴുത്ത് കഴിയുന്നത്ര പിന്നോട്ട് വളച്ച്…

ശരീരവടിവിന് ശീലിക്കാം ത്രികോണാസാനം

ശരീരവടിവ് ഉണ്ടാകാന്‍ അത്യാവശ്യം ചെയ്യേണ്ട ഒന്നാണ് ത്രികോണാസനം.  ഇത് അരക്കെട്ട് ഒതുക്കമുള്ളതാക്കുന്നു. ഇടുപ്പിന്റെ ഇരു വശത്തുമുള്ള കൊഴുപ്പ് (ടയര്‍) കുറച്ചു ശരീരം ആകൃതിയിലാക്കുന്നു.നെഞ്ചിന്റെ ബലവും വ്യാപ്തിയും കൂടുന്നു. നെഞ്ചിനിരുവശത്തുമുള്ള പേശികള്‍ക്ക് ശക്തി കൂട്ടുന്നു. ദഹനം വര്‍ധിക്കാനും ആസ്തമ ശമിപ്പിക്കാനും ത്രികോണാസനം ഉത്തമമാണ്.   ചെയ്യേണ്ട വിധം നിവര്‍ന്നു നിന്ന്…

ജനനേന്ദ്രിയപേശികളെ ശക്തമാക്കാന്‍ കൂര്‍മാസനം

ജനനേന്ദ്രിയപേശികളെ ശക്തമാക്കാന്‍ കൂര്‍മാസനം ശീലിക്കാം.  ഗുദഭാഗത്തെ മാംസപേശികള്‍ സങ്കോച-വികാസം പ്രാപിക്കാനും ഇത് ഉത്തമമാണ്.ആമയുടെ സ്ഥിതിയിലുള്ള ആസനമാണിത്. ചെയ്യുന്ന വിധം കാലുകള്‍ മുന്നോട്ട് മടക്കി ഉള്ളംകാലുകള്‍ കൊണ്ട് തൊഴുന്നരീതിയില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ തറയില്‍ നിന്നും അല്പം ഉയര്‍ത്തി ഇരിക്കുക. ശേഷം കൈകള്‍ കാലുകള്‍ക്കിടയിലൂടെ പിന്നിലേക്ക്‌ നീട്ടി മലര്‍ത്തിവയ്ക്കുക. ശ്വാസം ദീര്‍ഘമായി…

വയര്‍ ഒതുങ്ങാനും നട്ടെല്ലിന് ബലത്തിനും മേരുദണ്ഢാസനം

മേരുദണ്ഡാസനം ചെയ്യുന്നവിധം: മലര്‍ന്നുകിടക്കുക. കൈകള്‍ നിവര്‍ത്തി ശരീരത്തിനിരുവശത്തുമായി കമഴ്ത്തി വയ്ക്കുക. ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് വലതു കാല്‍ 45 ഡിഗ്രിയോളം ഉയര്‍ത്തുക. ആ നിലയില്‍ അല്പം തുടര്‍ന്നതിന് ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍ മെല്ലെ താഴ്ത്തുക. മറ്റേ കാലും ഇതേപടി ചെയ്യുക. നാലഞ്ചു തവണ ആവര്‍ത്തിക്കാം കൈകളില്‍ ബലം കൊടുക്കാതെ…

നിതംബഭംഗിക്ക് ശലഭാസനം

ശലഭാസനം വയര്‍ കുറയ്ക്കാനും നിതംബങ്ങള്‍ക്ക് ആകൃൃതി ലഭിക്കാനും സഹായിക്കുന്ന യോഗാസനമാണ് ശലഭാസനം. ഇത് സ്ഥിരം ചെയ്യുന്നതു വഴി നടുവേദന,  ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കും ആശ്വാസം ലഭിക്കും. ചെയ്യുന്നവിധം കമിഴ്ന്നു കിടന്ന് കൈകള്‍ അരക്കെട്ടിനോട് ചേര്‍ത്തു വയ്ക്കുക. കാലുകള്‍ ചേര്‍ത്ത് വച്ച് കാല്‍പ്പത്തികള്‍ വലിച്ചുനിവര്‍ത്തുക. നിതംബഭാഗം ചുരുക്കി താടി നിലത്ത്…

മുഖ പേശികള്‍ക്കായി ശീലിക്കാം വദനയോഗ

ബലൂണ്‍ പോസ് വായ് നന്നായി ഊതി വീര്‍പ്പിച്ച് പത്ത്ത സെക്കന്‍ഡ് ആ നിലയില്‍ തന്നെ തുടരുക. പിന്നീട് ശ്വാസം പതുക്കെ പുറത്തുവിടുക. രക്തചംക്രമണത്തിനും മുഖത്ത് രൂപപ്പെടുന്ന കൊഴുപ്പ് അകറ്റാനും ഈ പരിശീലനം ഏറെ പ്രയോജനപ്പെടും. മുഖക്കുരു, ചുളിവുകള്‍, പാടുകള്‍ എന്നിവ മാറാന്‍ ഈ യോഗ ഏറെ സഹായകമാണ്. ഫിഷ്…

നട്ടെല്ലിന് അയവിനും മസിലുകള്‍ക്ക് ബലത്തിനും ഭുജംഗാസനം

ഭുജംഗാസനം  പതിവായി അഭ്യസിച്ചാല്‍ നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും പുഷ്ടിയും ബലവും വര്‍ദ്ധിക്കും. മലബന്ധത്തിന് ഈ ആസനം ഒരു പ്രതിവിധിയാണ്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും ലൂക്കേറിയയും ഈ ആസനം പതിവായി അഭിസിച്ചാല്‍ ശമിപ്പിക്കാന്‍ കഴിയും. ഭുജംഗാസനം ഹൃദയത്തെ ശക്തിപ്പെടുത്തുകയും ലിവര്‍, കിഡ്‌നി, അഡ്രിനല്‍ഗ്ലാന്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യും.…

ചാടിയ വയറിനെ ഒതുക്കാന്‍ നൗകാസനം

അടിവയറ്റിലെ മസിലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്ന ഒരു യോഗാ സ്ഥിതിയാണ് നൗകാസനം. ബോട്ടിന്റെ ആകൃതിയില്‍ ശരീരം ക്രമീകരിച്ചു ചെയ്യുന്ന യോഗയാണിത്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പുറത്തേക്ക് ചാടിയ വയര്‍ ഒതുക്കിയെടുക്കാന്‍ ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്. നൗകാസനം ചെയ്യുന്ന വിധം നിലത്ത് മലര്‍ന്നു കിടക്കുക. കൈകള്‍ ശരീരത്തിനുവശവുമായി വയ്ക്കുക…