മണി ചെറുതുരുത്തി

*ജേർണലിസം പഠിക്കാത്ത ജേർണലിസ്റ്റ്. പാചകം അറിയാത്ത പാചകകാരൻ. ജീവിതം എന്ന സർവ്വകലാശാലയിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും ഒക്കെ നേടിയ ഒരു സാധാരണക്കാരൻ.*

*മണി ചെറുതുരുത്തി യുടെ വിശേഷങ്ങളും, വർത്തമാനങ്ങളും, സ്വപ്നങ്ങളും, നേട്ടങ്ങളും ഒക്കെ കോർത്തിണക്കി ഈ ലക്കം മുഖമൊഴി നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു*

*മുഖമൊഴി മുഴുവനായി കേൾക്കൂ, മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കൂ, നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കൂ……….*

*mukhamozhi@gmail.com*

*എല്ലാവർക്കും നന്മകൾ ആശംസിച്ചു കൊണ്ട്*

*ടീം മുഖമൊഴി*