സത്യനാരായണൻ നിര്യാതനായി

പൊന്നാനി കോട്ടത്തറ ഈശ്വരമംഗലം വീട്ടിൽ സത്യനാരായണൻ (62) വസായ് വെസ്റ്റ് ,100 ഫീറ്റ് റോഡ് സെൻറ് ഫ്രാൻസിസ് സ്കൂളിന് എതിർവശം ധൻരാജ് പാലസ് B303ൽ നിര്യാതനായി..
ശവ സംസ്കാരം നാളെ (വെള്ളിയാഴ്ച) കാലത്തു 10 മണിക്ക് ദിവാൻമാൻ ശ്‌മശാനത്തിൽ നടക്കും
ഭാര്യ : സുജാത നായർ മകൻ : ശ്രീയേഷ്‌ നായർ