അവസാന കവിത

എൻ്റെ രക്തം നിറച്ച തൂലികയാൽ…
നിന്നിലഗ്നി ജ്വലിപ്പിക്കുന്നൊരവസാന-
കവിത രചിക്കണമെനിക്ക് .

നിന്നിലെ വിഹ്വലതകൾ ….
ഊതിയുണർത്തി ആളിപ്പടരുന്ന ഗ്നിജ്വാലകൾ
മനസ്സിലേയ്ക്കാ വാഹിച്ചെടു ത്തതിൽ ….
ശുദ്ധി വരുത്തേണ മെനിക്കെന്റെയീ …. ജൻമം.
പിരിയാതൊരു തിരിയായൊന്നെ രിയുവാൻ…
ഒറ്റ ത്തിരി നാള മായൊ ന്നാളി …. പടരുവാൻ.

നോവിദ്